കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഈ വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷത്തിന് ആഘോഷമായ ആരംഭം കുറിച്ചു. മെയ് 25 ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടപ്പുറം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് രൂപത വികാരി ജനറൽ മോൺ. ......
കൊച്ചി - ജനവഞ്ചനയുടെ ഒമ്പതാണ്ടുകൾ ജനദ്രോഹ സർക്കാർ രാജി വയ്ക്കുക.. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ ഡി എ പഞ്ചായത്ത് - ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ (മെയ് 26, ) .(. മെയ് 27 ) പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന്ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ......
കപ്പൽ മുങ്ങിയതിന് എൽ.ഡി.എഫിനെ പഴിക്കുംപോലെയാണ് ദേശീയപാത തകർന്നതിന് സംസ്ഥാന സർക്കാരിനെ കേൺഗ്രസ് കുറ്റപ്പെടുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ദേശീയപാത സംബന്ധിച്ച് കോൺഗ്രസിന്റെ പ്രചാരണം ജനം തള്ളിക്കളയുമെന്നും എഴുകോണിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണോദ്ഘാടനത്തിനെത്തിയ മന്ത്രി വ്യക്തമാക്കി. ......
2025 മെയ് മാസം. ഇന്ത്യയിൽ വീണ്ടും കോവിഡിനെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു.......
പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു എന്നാരോപിച്ച് ഗായികക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെയാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാധന ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡൻറ് ഡോ. ......
സാങ്കേതിക വിദ്യയുടെ വികാസത്തോടെ പല ഉപകരണങ്ങളും കാലഹരണപ്പെട്ട് പോയിട്ടുണ്ട്. വിസിആറും ഡിവിഡി പ്ലയറും പേജറുകളും മറ്റും അത്തരത്തിൽ ഇല്ലാതായവയാണ്. മൊബൈൽ ഫോൺ ജനകീയമായതോടെയാണ് പേജറുകൾ കാലഹരണപ്പെട്ടത്. ......
തൃശ്ശൂർ : ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു.രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരച്ചില്ലകൾ കാറ്റിൽ മുറിഞ്ഞ് വീണത്. ......